നെഹമ്യ 9:7 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 7 അബ്രാമിനെ+ തിരഞ്ഞെടുത്ത് കൽദയരുടെ ദേശമായ ഊരിൽനിന്ന്+ കൊണ്ടുവന്ന് അബ്രാഹാം എന്ന പേര് കൊടുത്ത+ സത്യദൈവമായ യഹോവയാണ് അങ്ങ്. മീഖ 7:20 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 20 പുരാതനകാലംമുതൽ ഞങ്ങളുടെ പൂർവികരോടു സത്യം ചെയ്തതുപോലെ,+അങ്ങ് യാക്കോബിനോടു വിശ്വസ്തതയുംഅബ്രാഹാമിനോട് അചഞ്ചലസ്നേഹവും കാണിക്കും.
7 അബ്രാമിനെ+ തിരഞ്ഞെടുത്ത് കൽദയരുടെ ദേശമായ ഊരിൽനിന്ന്+ കൊണ്ടുവന്ന് അബ്രാഹാം എന്ന പേര് കൊടുത്ത+ സത്യദൈവമായ യഹോവയാണ് അങ്ങ്.
20 പുരാതനകാലംമുതൽ ഞങ്ങളുടെ പൂർവികരോടു സത്യം ചെയ്തതുപോലെ,+അങ്ങ് യാക്കോബിനോടു വിശ്വസ്തതയുംഅബ്രാഹാമിനോട് അചഞ്ചലസ്നേഹവും കാണിക്കും.