വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • യശയ്യ 31:1
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 31 സഹായം തേടി ഈജി​പ്‌തി​ലേക്കു പോകു​ന്ന​വർക്ക്‌,+

      കുതി​ര​ക​ളിൽ ആശ്രയം​വെ​ക്കു​ന്ന​വർക്ക്‌,+ ഹാ കഷ്ടം!

      അവരുടെ യുദ്ധര​ഥ​ങ്ങ​ളു​ടെ എണ്ണത്തി​ലും,

      പടക്കുതിരകളുടെ* കരുത്തി​ലും അവർ ആശ്രയി​ക്കു​ന്നു.

      പക്ഷേ അവർ ഇസ്രാ​യേ​ലി​ന്റെ പരിശു​ദ്ധ​നി​ലേക്കു നോക്കു​ന്നില്ല;

      അവർ ദൈവ​മായ യഹോ​വയെ അന്വേ​ഷി​ക്കു​ന്നു​മില്ല.

  • യിരെമ്യ 37:7, 8
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 7 “ഇസ്രാ​യേ​ലി​ന്റെ ദൈവ​മായ യഹോവ പറയു​ന്നത്‌ ഇതാണ്‌: ‘എന്നോട്‌ ആലോചന ചോദി​ക്കാൻ നിന്നെ എന്റെ അടു​ത്തേക്ക്‌ അയച്ച യഹൂദാ​രാ​ജാ​വി​നോ​ടു നീ പറയണം: “ഇതാ, നിന്നെ സഹായി​ക്കാൻ വരുന്ന ഫറവോ​ന്റെ സൈന്യ​ത്തി​നു സ്വദേ​ശ​മായ ഈജി​പ്‌തി​ലേക്കു തിരികെ പോ​കേ​ണ്ടി​വ​രും.+ 8 അപ്പോൾ കൽദയർ മടങ്ങി​വന്ന്‌ ഈ നഗര​ത്തോ​ടു യുദ്ധം ചെയ്യും. എന്നിട്ട്‌ അതിനെ പിടി​ച്ച​ടക്കി തീക്കി​ര​യാ​ക്കും.”+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക