സങ്കീർത്തനം 99:4 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 4 ദൈവം നീതിയെ സ്നേഹിക്കുന്ന വീരനാം രാജാവ്.+ അങ്ങ് നേരിനെ സുസ്ഥിരമായി സ്ഥാപിച്ചിരിക്കുന്നു, യാക്കോബിൽ നീതിയും ന്യായവും നടപ്പാക്കിയിരിക്കുന്നു.+ യിരെമ്യ 10:24 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 24 യഹോവേ, ന്യായത്തോടെ വിധിച്ച് എന്നെ തിരുത്തേണമേ.പക്ഷേ കോപത്തോടെ അതു ചെയ്യരുതേ.+ അങ്ങനെ ചെയ്‌താൽ ഞാൻ ഇല്ലാതായിപ്പോകുമല്ലോ.+
4 ദൈവം നീതിയെ സ്നേഹിക്കുന്ന വീരനാം രാജാവ്.+ അങ്ങ് നേരിനെ സുസ്ഥിരമായി സ്ഥാപിച്ചിരിക്കുന്നു, യാക്കോബിൽ നീതിയും ന്യായവും നടപ്പാക്കിയിരിക്കുന്നു.+
24 യഹോവേ, ന്യായത്തോടെ വിധിച്ച് എന്നെ തിരുത്തേണമേ.പക്ഷേ കോപത്തോടെ അതു ചെയ്യരുതേ.+ അങ്ങനെ ചെയ്‌താൽ ഞാൻ ഇല്ലാതായിപ്പോകുമല്ലോ.+