വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • സങ്കീർത്തനം 65:9
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    •  9 അങ്ങ്‌ ഭൂമിയെ പരിപാ​ലി​ക്കു​ന്നു;

      അതിനെ വളരെ ഫലപുഷ്ടിയുള്ളതും* വളക്കൂ​റു​ള്ള​തും ആക്കുന്നു.+

      ദൈവത്തിൽനിന്നുള്ള അരുവി​യിൽ നിറയെ വെള്ളമു​ണ്ട്‌;

      അങ്ങ്‌ അവർക്കു ധാന്യം നൽകുന്നു;+

      അങ്ങനെയല്ലോ അങ്ങ്‌ ഭൂമി ഒരുക്കി​യത്‌.

  • സെഖര്യ 10:1
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 10 “വസന്തകാ​ലത്തെ മഴയ്‌ക്കാ​യി യഹോ​വ​യോട്‌ അപേക്ഷി​ക്കുക.

      യഹോ​വ​യാ​ണു കാർമേ​ഘങ്ങൾ ഉണ്ടാക്കു​ന്നത്‌;

      മനുഷ്യർക്കു​വേണ്ടി മഴ പെയ്യി​ക്കു​ന്നത്‌;+

      എല്ലാവർക്കും​വേണ്ടി നിലത്ത്‌ ചെടികൾ മുളപ്പി​ക്കു​ന്നത്‌.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക