ആവർത്തനം 32:11, 12 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 11 ഒരു കഴുകൻ അതിന്റെ കൂട് ഇളക്കികുഞ്ഞുങ്ങളുടെ മീതെ വട്ടമിട്ട് പറക്കുന്നതുപോലെ,ചിറകു വിരിച്ച് അവയെതന്റെ ചിറകുകളിൽ വഹിക്കുന്നതുപോലെ,+12 യഹോവ തനിയെ യാക്കോബിനെ നയിച്ചു;+അന്യദൈവങ്ങളൊന്നും ഒപ്പമില്ലായിരുന്നു.+ സങ്കീർത്തനം 91:4 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 4 തന്റെ തൂവലുകൾകൊണ്ട് ദൈവം നിന്നെ മറയ്‌ക്കും;*ആ ചിറകിൻകീഴിൽ നീ അഭയം തേടും.+ ദൈവത്തിന്റെ വിശ്വസ്‌തത+ ഒരു വൻപരിചയും+ പ്രതിരോധമതിലും ആണ്.
11 ഒരു കഴുകൻ അതിന്റെ കൂട് ഇളക്കികുഞ്ഞുങ്ങളുടെ മീതെ വട്ടമിട്ട് പറക്കുന്നതുപോലെ,ചിറകു വിരിച്ച് അവയെതന്റെ ചിറകുകളിൽ വഹിക്കുന്നതുപോലെ,+12 യഹോവ തനിയെ യാക്കോബിനെ നയിച്ചു;+അന്യദൈവങ്ങളൊന്നും ഒപ്പമില്ലായിരുന്നു.+
4 തന്റെ തൂവലുകൾകൊണ്ട് ദൈവം നിന്നെ മറയ്‌ക്കും;*ആ ചിറകിൻകീഴിൽ നീ അഭയം തേടും.+ ദൈവത്തിന്റെ വിശ്വസ്‌തത+ ഒരു വൻപരിചയും+ പ്രതിരോധമതിലും ആണ്.