യശയ്യ 27:10 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 10 കോട്ടമതിലുള്ള നഗരം വിജനമാകും;മേച്ചിൽപ്പുറങ്ങൾ വിജനഭൂമിപോലെ ഉപേക്ഷിക്കപ്പെടും; അവ ആർക്കും വേണ്ടാതാകും.+ കാളക്കുട്ടി അവിടെ മേഞ്ഞുനടക്കും, അത് അവിടെ കിടക്കും,അവളുടെ ശാഖകൾ തിന്നുതീർക്കുകയും ചെയ്യും.+
10 കോട്ടമതിലുള്ള നഗരം വിജനമാകും;മേച്ചിൽപ്പുറങ്ങൾ വിജനഭൂമിപോലെ ഉപേക്ഷിക്കപ്പെടും; അവ ആർക്കും വേണ്ടാതാകും.+ കാളക്കുട്ടി അവിടെ മേഞ്ഞുനടക്കും, അത് അവിടെ കിടക്കും,അവളുടെ ശാഖകൾ തിന്നുതീർക്കുകയും ചെയ്യും.+