വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • യശയ്യ 6:11, 12
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 11 “യഹോവേ, എത്ര നാൾ” എന്നു ഞാൻ ചോദി​ച്ചു. അപ്പോൾ ദൈവം പറഞ്ഞു:

      “നിവാ​സി​ക​ളി​ല്ലാ​തെ നഗരങ്ങൾ തകർന്നു​വീ​ഴു​ക​യും

      വീടുകൾ ആൾത്താ​മ​സ​മി​ല്ലാ​താ​കു​ക​യും

      ദേശം നശിച്ച്‌ വിജന​മാ​കു​ക​യും ചെയ്യു​ന്ന​തു​വരെ;+

      12 യഹോവ ജനങ്ങളെ ദൂരേക്ക്‌ ഓടിച്ചുകളയുകയും+

      ഈ ദേശത്ത്‌ ശൂന്യത വ്യാപി​ക്കു​ക​യും ചെയ്യു​ന്ന​തു​വരെ.

  • യിരെമ്യ 26:18
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 18 “യഹൂദ​യി​ലെ ഹിസ്‌കിയ+ രാജാ​വി​ന്റെ കാലത്ത്‌ മൊ​രേ​ശെ​ത്തു​കാ​ര​നായ മീഖ+ എന്നൊ​രാൾ പ്രവചി​ച്ചി​രു​ന്നു. യഹൂദ​യി​ലെ എല്ലാവ​രോ​ടും അദ്ദേഹം പറഞ്ഞു: ‘സൈന്യ​ങ്ങ​ളു​ടെ അധിപ​നായ യഹോവ പറയു​ന്നത്‌ ഇതാണ്‌:

      “സീയോ​നെ വയൽപോ​ലെ ഉഴുതു​മ​റി​ക്കും.

      യരുശ​ലേം നാശാ​വ​ശി​ഷ്ട​ങ്ങ​ളു​ടെ കൂമ്പാ​ര​മാ​കും.+

      ദേവാ​ല​യ​മു​ള്ള പർവതം കാട്ടിലെ കുന്നു​കൾപോ​ലെ​യാ​കും.”’+

  • വിലാപങ്ങൾ 2:5
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    •  5 യഹോവ ഒരു ശത്രു​വിനെപ്പോലെ​യാ​യി;+

      ദൈവം ഇസ്രായേ​ലി​നെ നശിപ്പി​ച്ചു;

      അവളുടെ ഗോപു​രങ്ങൾ ഇടിച്ചു​ക​ളഞ്ഞു;

      അതിന്റെ എല്ലാ കോട്ട​ക​ളും തകർത്തു.

      ദൈവം യഹൂദാ​പുത്രി​യിൽ നിലവി​ളി​യും വിലാ​പ​വും നിറച്ചു.

  • യഹസ്‌കേൽ 36:4
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 4 അതുകൊണ്ട്‌ ഇസ്രാ​യേൽമ​ല​കളേ, പരമാ​ധി​കാ​രി​യായ യഹോ​വ​യു​ടെ സന്ദേശം കേൾക്കൂ! പരമാ​ധി​കാ​രി​യായ യഹോവ മലക​ളോ​ടും കുന്നു​ക​ളോ​ടും, അരുവി​ക​ളോ​ടും താഴ്‌വ​ര​ക​ളോ​ടും, ആൾപ്പാർപ്പി​ല്ലാ​തെ നശിച്ചു​കി​ട​ക്കുന്ന സ്ഥലങ്ങ​ളോ​ടും,+ ചുറ്റു​മുള്ള ജനതക​ളി​ലെ അതിജീ​വ​ക​രു​ടെ പരിഹാ​സ​ത്തി​നും കവർച്ച​യ്‌ക്കും ഇരയായി ഉപേക്ഷി​ക്ക​പ്പെട്ട നിലയിൽ കിടക്കുന്ന നഗരങ്ങ​ളോ​ടും സംസാ​രി​ക്കു​ന്നു.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക