സങ്കീർത്തനം 79:1 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 79 ദൈവമേ, ജനതകൾ അങ്ങയുടെ അവകാശദേശത്തേക്ക് അതിക്രമിച്ച് കടന്നിരിക്കുന്നു;+അങ്ങയുടെ പരിപാവനമായ ആലയം അശുദ്ധമാക്കിയിരിക്കുന്നു;+അവർ യരുശലേമിനെ നാശാവശിഷ്ടങ്ങളുടെ കൂമ്പാരമാക്കി.+ യിരെമ്യ 9:11 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 11 ഞാൻ യരുശലേമിനെ കൽക്കൂമ്പാരങ്ങളും+ കുറുനരികളുടെ താവളവും ആക്കും;+ഞാൻ യഹൂദാനഗരങ്ങളെ വിജനമായ പാഴ്നിലമാക്കും.+
79 ദൈവമേ, ജനതകൾ അങ്ങയുടെ അവകാശദേശത്തേക്ക് അതിക്രമിച്ച് കടന്നിരിക്കുന്നു;+അങ്ങയുടെ പരിപാവനമായ ആലയം അശുദ്ധമാക്കിയിരിക്കുന്നു;+അവർ യരുശലേമിനെ നാശാവശിഷ്ടങ്ങളുടെ കൂമ്പാരമാക്കി.+
11 ഞാൻ യരുശലേമിനെ കൽക്കൂമ്പാരങ്ങളും+ കുറുനരികളുടെ താവളവും ആക്കും;+ഞാൻ യഹൂദാനഗരങ്ങളെ വിജനമായ പാഴ്നിലമാക്കും.+