യിരെമ്യ 4:27 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 27 കാരണം, യഹോവ ഇങ്ങനെ പറയുന്നു: “ദേശം മുഴുവൻ പാഴിടമാകും;+പക്ഷേ ഒരു സമ്പൂർണനാശം ഞാൻ വരുത്തില്ല. യിരെമ്യ 25:11 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 11 ദേശം മുഴുവൻ നാശകൂമ്പാരമാകും; അവിടം പേടിപ്പെടുത്തുന്ന ഒരിടമാകും. ഈ ജനതകൾക്കു ബാബിലോൺരാജാവിനെ 70 വർഷം സേവിക്കേണ്ടിവരും.”’+ യിരെമ്യ 32:43 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 43 നിങ്ങൾ ഈ ദേശത്തെക്കുറിച്ച്, “മനുഷ്യനോ മൃഗമോ ഇല്ലാത്ത ഒരു പാഴിടം; ഇതു കൽദയർക്കു കൊടുത്തിരിക്കുകയാണ്” എന്നു പറയുന്നു. പക്ഷേ ഈ ദേശത്ത് ആളുകൾ നിലങ്ങൾ വാങ്ങുന്ന കാലം വീണ്ടും വരും.’+
11 ദേശം മുഴുവൻ നാശകൂമ്പാരമാകും; അവിടം പേടിപ്പെടുത്തുന്ന ഒരിടമാകും. ഈ ജനതകൾക്കു ബാബിലോൺരാജാവിനെ 70 വർഷം സേവിക്കേണ്ടിവരും.”’+
43 നിങ്ങൾ ഈ ദേശത്തെക്കുറിച്ച്, “മനുഷ്യനോ മൃഗമോ ഇല്ലാത്ത ഒരു പാഴിടം; ഇതു കൽദയർക്കു കൊടുത്തിരിക്കുകയാണ്” എന്നു പറയുന്നു. പക്ഷേ ഈ ദേശത്ത് ആളുകൾ നിലങ്ങൾ വാങ്ങുന്ന കാലം വീണ്ടും വരും.’+