സങ്കീർത്തനം 79:1 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 79 ദൈവമേ, ജനതകൾ അങ്ങയുടെ അവകാശദേശത്തേക്ക് അതിക്രമിച്ച് കടന്നിരിക്കുന്നു;+അങ്ങയുടെ പരിപാവനമായ ആലയം അശുദ്ധമാക്കിയിരിക്കുന്നു;+അവർ യരുശലേമിനെ നാശാവശിഷ്ടങ്ങളുടെ കൂമ്പാരമാക്കി.+ യിരെമ്യ 26:18 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 18 “യഹൂദയിലെ ഹിസ്കിയ+ രാജാവിന്റെ കാലത്ത് മൊരേശെത്തുകാരനായ മീഖ+ എന്നൊരാൾ പ്രവചിച്ചിരുന്നു. യഹൂദയിലെ എല്ലാവരോടും അദ്ദേഹം പറഞ്ഞു: ‘സൈന്യങ്ങളുടെ അധിപനായ യഹോവ പറയുന്നത് ഇതാണ്: “സീയോനെ വയൽപോലെ ഉഴുതുമറിക്കും.യരുശലേം നാശാവശിഷ്ടങ്ങളുടെ കൂമ്പാരമാകും.+ദേവാലയമുള്ള പർവതം കാട്ടിലെ കുന്നുകൾപോലെയാകും.”’+
79 ദൈവമേ, ജനതകൾ അങ്ങയുടെ അവകാശദേശത്തേക്ക് അതിക്രമിച്ച് കടന്നിരിക്കുന്നു;+അങ്ങയുടെ പരിപാവനമായ ആലയം അശുദ്ധമാക്കിയിരിക്കുന്നു;+അവർ യരുശലേമിനെ നാശാവശിഷ്ടങ്ങളുടെ കൂമ്പാരമാക്കി.+
18 “യഹൂദയിലെ ഹിസ്കിയ+ രാജാവിന്റെ കാലത്ത് മൊരേശെത്തുകാരനായ മീഖ+ എന്നൊരാൾ പ്രവചിച്ചിരുന്നു. യഹൂദയിലെ എല്ലാവരോടും അദ്ദേഹം പറഞ്ഞു: ‘സൈന്യങ്ങളുടെ അധിപനായ യഹോവ പറയുന്നത് ഇതാണ്: “സീയോനെ വയൽപോലെ ഉഴുതുമറിക്കും.യരുശലേം നാശാവശിഷ്ടങ്ങളുടെ കൂമ്പാരമാകും.+ദേവാലയമുള്ള പർവതം കാട്ടിലെ കുന്നുകൾപോലെയാകും.”’+