വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • 2 രാജാക്കന്മാർ 24:12, 13
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 12 അപ്പോൾ യഹൂദാ​രാ​ജാ​വായ യഹോ​യാ​ഖീൻ അമ്മയോ​ടും ദാസന്മാ​രോ​ടും പ്രഭു​ക്ക​ന്മാ​രോ​ടും കൊട്ടാരോദ്യോഗസ്ഥന്മാരോടും+ കൂടെ ചെന്ന്‌ ബാബി​ലോൺരാ​ജാ​വി​നു കീഴടങ്ങി.+ അങ്ങനെ തന്റെ ഭരണത്തി​ന്റെ എട്ടാം വർഷം+ ബാബി​ലോൺരാ​ജാവ്‌ യഹോ​യാ​ഖീ​നെ ബന്ദിയാ​യി പിടി​ച്ചു​കൊ​ണ്ടു​പോ​യി. 13 പിന്നെ അയാൾ യഹോ​വ​യു​ടെ ഭവനത്തി​ലും രാജ​കൊ​ട്ടാ​ര​ത്തി​ലും ഉണ്ടായി​രുന്ന വിലപി​ടി​പ്പുള്ള വസ്‌തു​ക്ക​ളെ​ല്ലാം എടുത്തു.+ അയാൾ ഇസ്രാ​യേൽരാ​ജാ​വായ ശലോ​മോൻ യഹോ​വ​യു​ടെ ആലയത്തിൽ ഉണ്ടാക്കിയ സ്വർണം​കൊ​ണ്ടുള്ള ഉപകരണങ്ങളെല്ലാം+ മുറിച്ച്‌ കഷണങ്ങ​ളാ​ക്കി. യഹോവ മുൻകൂ​ട്ടി​പ്പ​റ​ഞ്ഞ​തു​പോ​ലെതന്നെ ഇതു സംഭവിച്ചു.

  • സങ്കീർത്തനം 74:3
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    •  3 നിത്യമായ നാശാ​വ​ശി​ഷ്ട​ങ്ങ​ളി​ലേക്ക്‌ അങ്ങയുടെ കാലടി​കളെ നയി​ക്കേ​ണമേ.+

      വിശുദ്ധസ്ഥലത്തുള്ളതെല്ലാം ശത്രു നശിപ്പി​ച്ചി​രി​ക്കു​ന്നു.+

  • സങ്കീർത്തനം 74:7
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    •  7 അവർ അങ്ങയുടെ വിശു​ദ്ധ​മ​ന്ദി​ര​ത്തി​നു തീ വെച്ചു.+

      അങ്ങയുടെ പേരി​ലുള്ള വിശു​ദ്ധ​കൂ​ടാ​രം ഇടിച്ചു​നി​രത്തി അശുദ്ധ​മാ​ക്കി.

  • വിലാപങ്ങൾ 1:10
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 10 എതിരാളി അവളുടെ സമ്പത്തു മുഴുവൻ കൈക്ക​ലാ​ക്കി.+

      അങ്ങയുടെ സഭയിൽ പ്രവേ​ശി​ക്ക​രുത്‌ എന്ന്‌ അങ്ങ്‌ കല്‌പിച്ച ജനതകൾ

      അവളുടെ വിശു​ദ്ധ​മ​ന്ദി​ര​ത്തിൽ കടക്കു​ന്നത്‌ അവൾ കണ്ടു.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക