യശയ്യ 30:27 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 27 അതാ, യഹോവയുടെ പേര് ദൂരെനിന്ന് വരുന്നു,അതു ദൈവകോപത്താൽ ജ്വലിച്ചും കനത്ത മേഘംകൊണ്ട് ഇരുണ്ടും ഇരിക്കുന്നു. ദൈവത്തിന്റെ വായിൽ ക്രോധം നിറഞ്ഞിരിക്കുന്നു,ദൈവത്തിന്റെ നാവ്, ദഹിപ്പിക്കുന്ന അഗ്നിയാണ്.+ നഹൂം 1:2 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 2 യഹോവ സമ്പൂർണഭക്തി ആഗ്രഹിക്കുന്ന ദൈവമാണ്,+ പ്രതികാരം ചെയ്യുന്ന ദൈവം;യഹോവ പ്രതികാരം ചെയ്യുന്നു, ക്രോധം വെളിപ്പെടുത്താൻ ഒരുങ്ങിനിൽക്കുന്നു.+ യഹോവ എതിരാളികളോടു പ്രതികാരം ചെയ്യുന്നു.ശത്രുക്കൾക്കുവേണ്ടി ക്രോധം കരുതിവെക്കുന്നു.
27 അതാ, യഹോവയുടെ പേര് ദൂരെനിന്ന് വരുന്നു,അതു ദൈവകോപത്താൽ ജ്വലിച്ചും കനത്ത മേഘംകൊണ്ട് ഇരുണ്ടും ഇരിക്കുന്നു. ദൈവത്തിന്റെ വായിൽ ക്രോധം നിറഞ്ഞിരിക്കുന്നു,ദൈവത്തിന്റെ നാവ്, ദഹിപ്പിക്കുന്ന അഗ്നിയാണ്.+
2 യഹോവ സമ്പൂർണഭക്തി ആഗ്രഹിക്കുന്ന ദൈവമാണ്,+ പ്രതികാരം ചെയ്യുന്ന ദൈവം;യഹോവ പ്രതികാരം ചെയ്യുന്നു, ക്രോധം വെളിപ്പെടുത്താൻ ഒരുങ്ങിനിൽക്കുന്നു.+ യഹോവ എതിരാളികളോടു പ്രതികാരം ചെയ്യുന്നു.ശത്രുക്കൾക്കുവേണ്ടി ക്രോധം കരുതിവെക്കുന്നു.