യിരെമ്യ 50:19 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 19 ഞാൻ ഇസ്രായേലിനെ അവന്റെ മേച്ചിൽപ്പുറത്തേക്കു തിരികെ കൊണ്ടുവരും.+ അവൻ കർമേലിലും ബാശാനിലും മേഞ്ഞുനടക്കും.+ എഫ്രയീമിലെയും+ ഗിലെയാദിലെയും+ മലകളിൽ മേഞ്ഞ് അവൻ തൃപ്തനാകും.’”
19 ഞാൻ ഇസ്രായേലിനെ അവന്റെ മേച്ചിൽപ്പുറത്തേക്കു തിരികെ കൊണ്ടുവരും.+ അവൻ കർമേലിലും ബാശാനിലും മേഞ്ഞുനടക്കും.+ എഫ്രയീമിലെയും+ ഗിലെയാദിലെയും+ മലകളിൽ മേഞ്ഞ് അവൻ തൃപ്തനാകും.’”