യാക്കോബ് 1:11 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 11 ഉദിച്ചുയരുന്ന സൂര്യന്റെ കൊടുംചൂടിൽ ചെടി വാടുകയും പൂവ് കൊഴിഞ്ഞ് അതിന്റെ ഭംഗി ഇല്ലാതാകുകയും ചെയ്യുന്നു. അങ്ങനെതന്നെ, പണക്കാരനും അയാളുടെ നെട്ടോട്ടത്തിന് ഇടയിൽ മൺമറയുന്നു.+
11 ഉദിച്ചുയരുന്ന സൂര്യന്റെ കൊടുംചൂടിൽ ചെടി വാടുകയും പൂവ് കൊഴിഞ്ഞ് അതിന്റെ ഭംഗി ഇല്ലാതാകുകയും ചെയ്യുന്നു. അങ്ങനെതന്നെ, പണക്കാരനും അയാളുടെ നെട്ടോട്ടത്തിന് ഇടയിൽ മൺമറയുന്നു.+