സഭാപ്രസംഗകൻ 12:14 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 14 കാരണം സത്യദൈവം, എല്ലാ രഹസ്യകാര്യങ്ങളും ഉൾപ്പെടെ ഓരോ പ്രവൃത്തിയും നല്ലതോ ചീത്തയോ എന്നു ന്യായം വിധിക്കും.+ യിരെമ്യ 17:10 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 10 യഹോവ എന്ന ഞാൻ ഹൃദയത്തിന് ഉള്ളിലേക്കു നോക്കുന്നു;+ഉള്ളിന്റെ ഉള്ളിലെ ചിന്തകളെ* പരിശോധിക്കുന്നു;എന്നിട്ട് ഓരോ മനുഷ്യനും അവനവന്റെ വഴികൾക്കുംപ്രവൃത്തികൾക്കും അനുസൃതമായി പ്രതിഫലം കൊടുക്കുന്നു.+ റോമർ 2:6 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 6 ഓരോരുത്തനും അവനവന്റെ പ്രവൃത്തികൾക്കനുസരിച്ച് ദൈവം പകരം നൽകും:+
14 കാരണം സത്യദൈവം, എല്ലാ രഹസ്യകാര്യങ്ങളും ഉൾപ്പെടെ ഓരോ പ്രവൃത്തിയും നല്ലതോ ചീത്തയോ എന്നു ന്യായം വിധിക്കും.+
10 യഹോവ എന്ന ഞാൻ ഹൃദയത്തിന് ഉള്ളിലേക്കു നോക്കുന്നു;+ഉള്ളിന്റെ ഉള്ളിലെ ചിന്തകളെ* പരിശോധിക്കുന്നു;എന്നിട്ട് ഓരോ മനുഷ്യനും അവനവന്റെ വഴികൾക്കുംപ്രവൃത്തികൾക്കും അനുസൃതമായി പ്രതിഫലം കൊടുക്കുന്നു.+