യശയ്യ 58:11 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 11 യഹോവ എപ്പോഴും നിങ്ങളെ നയിക്കും,വരണ്ടുണങ്ങിയ ദേശത്തും നിങ്ങൾക്കു തൃപ്തിയേകും;+ദൈവം നിങ്ങളുടെ അസ്ഥികൾക്കു പുതുജീവൻ നൽകും,നിങ്ങൾ നീരൊഴുക്കുള്ള ഒരു തോട്ടംപോലെയും+വറ്റാത്ത നീരുറവപോലെയും ആകും. യിരെമ്യ 24:6 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 6 അവർക്കു നന്മ ചെയ്യാൻ അവരുടെ മേൽ എന്റെ കണ്ണ് എപ്പോഴുമുണ്ടായിരിക്കും. ഞാൻ അവരെ ഈ ദേശത്തേക്കു മടക്കിവരുത്തും.+ ഞാൻ അവരെ പണിതുയർത്തും, പൊളിച്ചുകളയില്ല. ഞാൻ അവരെ നടും, പിഴുതുകളയില്ല.+ ആമോസ് 9:15 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 15 ‘ഞാൻ അവരെ അവരുടെ സ്വന്തം ദേശത്ത് നടും,അവർക്കു നൽകിയ ദേശത്തുനിന്ന് ഞാൻ അവരെ ഒരിക്കലും പിഴുതുകളയില്ല’+ എന്ന്നിങ്ങളുടെ ദൈവമായ യഹോവ പറയുന്നു.”
11 യഹോവ എപ്പോഴും നിങ്ങളെ നയിക്കും,വരണ്ടുണങ്ങിയ ദേശത്തും നിങ്ങൾക്കു തൃപ്തിയേകും;+ദൈവം നിങ്ങളുടെ അസ്ഥികൾക്കു പുതുജീവൻ നൽകും,നിങ്ങൾ നീരൊഴുക്കുള്ള ഒരു തോട്ടംപോലെയും+വറ്റാത്ത നീരുറവപോലെയും ആകും.
6 അവർക്കു നന്മ ചെയ്യാൻ അവരുടെ മേൽ എന്റെ കണ്ണ് എപ്പോഴുമുണ്ടായിരിക്കും. ഞാൻ അവരെ ഈ ദേശത്തേക്കു മടക്കിവരുത്തും.+ ഞാൻ അവരെ പണിതുയർത്തും, പൊളിച്ചുകളയില്ല. ഞാൻ അവരെ നടും, പിഴുതുകളയില്ല.+
15 ‘ഞാൻ അവരെ അവരുടെ സ്വന്തം ദേശത്ത് നടും,അവർക്കു നൽകിയ ദേശത്തുനിന്ന് ഞാൻ അവരെ ഒരിക്കലും പിഴുതുകളയില്ല’+ എന്ന്നിങ്ങളുടെ ദൈവമായ യഹോവ പറയുന്നു.”