23 ഇസ്രായേലിന്റെ ദൈവം, സൈന്യങ്ങളുടെ അധിപനായ യഹോവ, പറയുന്നത് ഇതാണ്: “ഞാൻ അവരുടെ ബന്ദികളെ ഒരുമിച്ചുകൂട്ടുമ്പോൾ യഹൂദാദേശത്തും അതിന്റെ നഗരങ്ങളിലും അവർ വീണ്ടും ഈ വാക്കുകൾ പറയും: ‘നീതി വസിക്കുന്ന സ്ഥലമേ,+ വിശുദ്ധപർവതമേ,+ യഹോവ നിന്നെ അനുഗ്രഹിക്കട്ടെ.’