സെഖര്യ 8:3 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 3 “യഹോവ പറയുന്നു: ‘ഞാൻ സീയോനിലേക്കു തിരിച്ചുവന്ന്+ യരുശലേമിൽ വസിക്കും.+ യരുശലേം സത്യത്തിന്റെ* നഗരം എന്നും,+ സൈന്യങ്ങളുടെ അധിപനായ യഹോവയുടെ പർവതം വിശുദ്ധപർവതം എന്നും അറിയപ്പെടും.’”+
3 “യഹോവ പറയുന്നു: ‘ഞാൻ സീയോനിലേക്കു തിരിച്ചുവന്ന്+ യരുശലേമിൽ വസിക്കും.+ യരുശലേം സത്യത്തിന്റെ* നഗരം എന്നും,+ സൈന്യങ്ങളുടെ അധിപനായ യഹോവയുടെ പർവതം വിശുദ്ധപർവതം എന്നും അറിയപ്പെടും.’”+