വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • യശയ്യ 12:6
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    •  6 സീയോൻനിവാസിയേ,* സന്തോ​ഷി​ച്ചാർക്കു​വിൻ,

      നിന്റെ മധ്യേ​യുള്ള ഇസ്രാ​യേ​ലി​ന്റെ പരിശു​ദ്ധൻ മഹാന​ല്ലോ.”

  • യോവേൽ 3:17
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 17 ഞാൻ നിങ്ങളു​ടെ ദൈവ​മായ യഹോ​വ​യാ​ണെന്നു നിങ്ങൾ അറി​യേ​ണ്ടി​വ​രും;

      ഞാൻ എന്റെ വിശു​ദ്ധ​പർവ​ത​മായ സീയോ​നിൽ വസിക്കു​ന്നു.+

      യരുശ​ലേം ഒരു വിശു​ദ്ധ​സ്ഥ​ല​മാ​കും,+

      ഇനി അന്യർ* ആരും അവളി​ലൂ​ടെ കടന്നു​പോ​കില്ല.+

  • സെഖര്യ 2:11
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 11 “അന്ന്‌ അനേകം ജനതകൾ യഹോ​വ​യോ​ടു ചേരും.+ അവർ എന്റെ ജനമാ​യി​ത്തീ​രും. ഞാൻ നിങ്ങളു​ടെ ഇടയിൽ വസിക്കും.” എന്നെ അയച്ചതു സൈന്യ​ങ്ങ​ളു​ടെ അധിപ​നായ യഹോ​വ​യാ​ണെന്നു നിങ്ങൾ അറിയും.

  • സെഖര്യ 8:8
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 8 ഞാൻ അവരെ കൊണ്ടു​വന്ന്‌ യരുശ​ലേ​മിൽ താമസി​പ്പി​ക്കും.+ അവർ എന്റെ ജനമാ​യി​ത്തീ​രും. ഞാൻ അവർക്കു സത്യവും* നീതി​യും ഉള്ള ദൈവ​മാ​യി​രി​ക്കും.’”+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക