വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • നെഹമ്യ 3:25
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 25 ഊസായിയുടെ മകൻ പാലാൽ അതിന്‌ അപ്പുറത്ത്‌, താങ്ങു​തൂ​ണി​നും രാജകൊട്ടാരത്തോടു+ ചേർന്നു​നിൽക്കുന്ന ഗോപു​ര​ത്തി​നും മുന്നി​ലുള്ള ഭാഗത്തെ അറ്റകു​റ്റ​പ്പ​ണി​കൾ നടത്തി. ഇവയിൽ മുകളി​ലത്തെ കെട്ടിടം കാവൽക്കാ​രു​ടെ മുറ്റത്താ​യി​രു​ന്നു.+ പരോശിന്റെ+ മകൻ പെദായ തുടർന്നുള്ള ഭാഗത്തെ കേടു​പാ​ടു​കൾ തീർത്തു.

  • യിരെമ്യ 32:2
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 2 ആ സമയത്ത്‌ ബാബി​ലോൺരാ​ജാ​വി​ന്റെ സൈന്യം യരുശ​ലേ​മി​നെ ഉപരോ​ധി​ച്ചി​രു​ന്നു. യിരെമ്യ പ്രവാ​ച​ക​നോ യഹൂദാ​രാ​ജാ​വിന്റെ ഭവനത്തിൽ* കാവൽക്കാ​രു​ടെ മുറ്റത്ത്‌ തടവി​ലു​മാ​യി​രു​ന്നു.+

  • യിരെമ്യ 37:21
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 21 അതുകൊണ്ട്‌ യിരെ​മ്യ​യെ കാവൽക്കാ​രു​ടെ മുറ്റത്ത്‌ സൂക്ഷി​ക്കാൻ സിദെ​ക്കിയ രാജാവ്‌ കല്‌പി​ച്ചു.+ നഗരത്തി​ലെ അപ്പമെ​ല്ലാം തീരുന്നതുവരെ+ അപ്പക്കാ​രു​ടെ തെരു​വിൽനിന്ന്‌ ദിവസേന വട്ടത്തി​ലുള്ള ഓരോ അപ്പം+ യിരെ​മ്യ​ക്കു കൊടു​ത്തു​പോ​ന്നു. അങ്ങനെ യിരെമ്യ കാവൽക്കാ​രു​ടെ മുറ്റത്ത്‌ കഴിഞ്ഞു.

  • യിരെമ്യ 38:28
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 28 യരുശലേമിനെ പിടി​ച്ച​ട​ക്കിയ ദിവസം​വരെ യിരെമ്യ കാവൽക്കാ​രു​ടെ മുറ്റത്തു​തന്നെ കഴിഞ്ഞു.+ യരുശ​ലേ​മി​നെ പിടി​ച്ച​ട​ക്കുന്ന സമയത്തും യിരെമ്യ അവി​ടെ​ത്ത​ന്നെ​യാ​യി​രു​ന്നു.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക