16 “‘പരമാധികാരിയാം കർത്താവായ യഹോവ പ്രഖ്യാപിക്കുന്നു: “ഞാനാണെ, ബാബിലോണിൽവെച്ച് അവൻ മരിക്കും. ആരാണോ അവനെ രാജാവാക്കിയത്, ആരുടെ ആണയാണോ അവൻ പുച്ഛിച്ചുതള്ളിയത്, ആരുടെ ഉടമ്പടിയാണോ അവൻ ലംഘിച്ചത്, ആ രാജാവ് ഉള്ളിടത്തുവെച്ചുതന്നെ ഇതു സംഭവിക്കും.+