വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • യിരെമ്യ 34:2, 3
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 2 “ഇസ്രാ​യേ​ലി​ന്റെ ദൈവ​മായ യഹോവ പറയു​ന്നത്‌ ഇതാണ്‌: ‘യഹൂദ​യി​ലെ സിദെ​ക്കിയ രാജാവിന്റെ+ അടുത്ത്‌ ചെന്ന്‌ ഇങ്ങനെ പറയുക: “യഹോവ പറയുന്നു: ‘ഞാൻ ഇതാ, ഈ നഗരത്തെ ബാബി​ലോൺരാ​ജാ​വി​ന്റെ കൈയിൽ ഏൽപ്പി​ക്കു​ന്നു. അവൻ അതിനെ ചുട്ടെ​രി​ക്കും.+ 3 നീ അവന്റെ കൈയിൽനി​ന്ന്‌ രക്ഷപ്പെ​ടില്ല. നീ ഉറപ്പാ​യും പിടി​യി​ലാ​കും; നിന്നെ അവനു കൈമാ​റു​ക​യും ചെയ്യും.+ നീ ബാബി​ലോൺരാ​ജാ​വി​നെ നേർക്കു​നേർ കാണും, അവനോ​ടു മുഖാ​മു​ഖം സംസാ​രി​ക്കും. നിനക്കു ബാബി​ലോ​ണി​ലേക്കു പോ​കേ​ണ്ടി​വ​രും.’+

  • യിരെമ്യ 52:11
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 11 പിന്നെ ബാബി​ലോൺരാ​ജാവ്‌ സിദെ​ക്കി​യ​യു​ടെ കണ്ണു കുത്തിപ്പൊട്ടിച്ച്‌+ കാലിൽ ചെമ്പു​വി​ല​ങ്ങിട്ട്‌ ബാബി​ലോ​ണി​ലേക്കു കൊണ്ടു​പോ​യി. എന്നിട്ട്‌ മരണം​വരെ അദ്ദേഹത്തെ അവിടെ തടവി​ലാ​ക്കി.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക