-
യിരെമ്യ 32:28, 29വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
28 അതുകൊണ്ട് യഹോവ പറയുന്നത് ഇതാണ്: ‘ഞാൻ ഇതാ, ഈ നഗരം കൽദയരുടെ കൈയിലും ബാബിലോണിലെ നെബൂഖദ്നേസർ രാജാവിന്റെ കൈയിലും ഏൽപ്പിക്കുന്നു; അവൻ അതു പിടിച്ചടക്കും.+ 29 ഈ നഗരത്തോടു പോരാടുന്ന കൽദയർ നഗരത്തിൽ കടന്ന് അതിനു തീ വെക്കും. അവർ അതു ചുട്ടുചാമ്പലാക്കും.+ ഏതെല്ലാം വീടുകളുടെ മുകളിൽവെച്ചാണോ എന്നെ കോപിപ്പിക്കാൻ ബാലിനു ബലികളും മറ്റു ദൈവങ്ങൾക്കു പാനീയയാഗങ്ങളും അർപ്പിച്ചത്,+ ആ വീടുകളും അവർ കത്തിക്കും.’
-