വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • യിരെമ്യ 7:18
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 18 ആകാശരാജ്ഞിക്ക്‌*+ അർപ്പി​ക്കാ​നുള്ള അടകൾ ഉണ്ടാക്കാൻ മക്കൾ വിറകു ശേഖരി​ക്കു​ന്നു, അപ്പന്മാർ തീ കത്തിക്കു​ന്നു, ഭാര്യ​മാർ മാവ്‌ കുഴയ്‌ക്കു​ന്നു. എന്നെ ദേഷ്യം പിടി​പ്പി​ക്കാൻ അവർ മറ്റു ദൈവ​ങ്ങൾക്കു പാനീ​യ​യാ​ഗങ്ങൾ അർപ്പി​ക്കു​ന്നു.+

  • യിരെമ്യ 19:13
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 13 യരുശലേമിലെ വീടു​ക​ളും യഹൂദാ​രാ​ജാ​ക്ക​ന്മാ​രു​ടെ ഭവനങ്ങ​ളും ഈ തോ​ഫെ​ത്തു​പോ​ലെ അശുദ്ധ​മാ​കും.+ പുരമു​ക​ളിൽവെച്ച്‌ ആകാശ​ത്തി​ലെ സർവ​സൈ​ന്യ​ത്തി​നും ബലികൾ അർപ്പിക്കുകയും+ അന്യ​ദൈ​വ​ങ്ങൾക്കു പാനീ​യ​യാ​ഗങ്ങൾ ചൊരി​യു​ക​യും ചെയ്‌ത വീടു​ക​ളെ​ല്ലാം ഇതു​പോ​ലെ​യാ​കും.’”+

  • യിരെമ്യ 44:25
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 25 ഇസ്രായേലിന്റെ ദൈവം, സൈന്യ​ങ്ങ​ളു​ടെ അധിപ​നായ യഹോവ, പറയു​ന്നത്‌ ഇതാണ്‌: ‘നിങ്ങളും നിങ്ങളു​ടെ ഭാര്യ​മാ​രും സ്വന്തം വായ്‌കൊ​ണ്ട്‌ പറഞ്ഞതു സ്വന്തം കൈയാൽ ചെയ്‌തി​രി​ക്കു​ന്നു. “ആകാശ​രാ​ജ്ഞി​ക്കു ബലിക​ളും പാനീ​യ​യാ​ഗ​ങ്ങ​ളും അർപ്പി​ക്കു​മെന്നു നേർന്ന നേർച്ച ഞങ്ങൾ തീർച്ച​യാ​യും നിറ​വേ​റ്റും”+ എന്നു നിങ്ങൾ പറഞ്ഞി​രു​ന്ന​ല്ലോ. സ്‌ത്രീ​കളേ, നിങ്ങൾ എന്തായാ​ലും നിങ്ങളു​ടെ നേർച്ച നിവർത്തി​ക്കും, നേർന്ന​തെ​ല്ലാം നിറ​വേ​റ്റും.’

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക