ഹോശേയ 14:1 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 14 “ഇസ്രായേലേ, നിന്റെ ദൈവമായ യഹോവയുടെ അടുത്തേക്കു മടങ്ങിവരൂ.+നീ തെറ്റു ചെയ്‌ത് ഇടറിവീണിരിക്കുന്നല്ലോ. ഹോശേയ 14:4 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 4 ഞാൻ അവരുടെ അവിശ്വസ്തത സുഖപ്പെടുത്തും.+ മനസ്സോടെ* ഞാൻ അവരെ സ്നേഹിക്കും.+എന്റെ കോപം അവരെ വിട്ടകന്നിരിക്കുന്നു.+
14 “ഇസ്രായേലേ, നിന്റെ ദൈവമായ യഹോവയുടെ അടുത്തേക്കു മടങ്ങിവരൂ.+നീ തെറ്റു ചെയ്‌ത് ഇടറിവീണിരിക്കുന്നല്ലോ.
4 ഞാൻ അവരുടെ അവിശ്വസ്തത സുഖപ്പെടുത്തും.+ മനസ്സോടെ* ഞാൻ അവരെ സ്നേഹിക്കും.+എന്റെ കോപം അവരെ വിട്ടകന്നിരിക്കുന്നു.+