-
യഹസ്‌കേൽ 18:30വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
30 “‘അതുകൊണ്ട് ഇസ്രായേൽഗൃഹമേ, ഞാൻ നിങ്ങളെ ഓരോരുത്തനെയും അവനവന്റെ പ്രവൃത്തിക്കനുസരിച്ച് വിധിക്കും’+ എന്നു പരമാധികാരിയായ യഹോവ പ്രഖ്യാപിക്കുന്നു. ‘വിട്ടുതിരിയൂ! നിങ്ങളുടെ എല്ലാ ലംഘനങ്ങളും പൂർണമായി വിട്ടുതിരിയൂ! അങ്ങനെയെങ്കിൽ അവ നിങ്ങളെ കുറ്റക്കാരാക്കുന്ന ഒരു തടസ്സമായി നിൽക്കില്ല.
-