24 ഗദല്യ അവരോടും അവരുടെ ആളുകളോടും സത്യം ചെയ്തിട്ട് ഇങ്ങനെ പറഞ്ഞു: “കൽദയരെ സേവിക്കുന്നതിനെക്കുറിച്ച് ഓർത്ത് നിങ്ങൾ പേടിക്കേണ്ടാ. ദേശത്ത് താമസിച്ച് ബാബിലോൺരാജാവിനെ സേവിച്ചുകൊള്ളുക. അതു നിങ്ങൾക്കു ഗുണം ചെയ്യും.”+
11 “‘“‘പക്ഷേ ഏതെങ്കിലും ജനത ബാബിലോൺരാജാവിന്റെ നുകത്തിൻകീഴെ കഴുത്തു വെച്ച് അവനെ സേവിക്കുന്നെങ്കിൽ സ്വദേശത്തുതന്നെ ജീവിക്കാൻ* ഞാൻ അവരെ അനുവദിക്കും. അവർ കൃഷി ചെയ്‌ത് അവിടെ താമസിക്കും’ എന്ന് യഹോവ പ്രഖ്യാപിക്കുന്നു.”’”