വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • യിരെമ്യ 25:15
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 15 ഇസ്രായേലിന്റെ ദൈവ​മായ യഹോവ എന്നോടു പറഞ്ഞത്‌ ഇതാണ്‌: “ക്രോ​ധ​ത്തി​ന്റെ വീഞ്ഞുള്ള ഈ പാനപാ​ത്രം എന്റെ കൈയിൽനി​ന്ന്‌ വാങ്ങുക. എന്നിട്ട്‌, ഞാൻ നിന്നെ ഏതൊക്കെ ജനതക​ളു​ടെ അടുത്ത്‌ അയയ്‌ക്കു​ന്നോ അവരെ​യെ​ല്ലാം അതിൽനി​ന്ന്‌ കുടി​പ്പി​ക്കുക.

  • യിരെമ്യ 25:19
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 19 പിന്നെ, ഈജി​പ്‌ത്‌ രാജാ​വായ ഫറവോ​നെ​യും അവന്റെ ദാസന്മാ​രെ​യും പ്രഭു​ക്ക​ന്മാ​രെ​യും അവന്റെ എല്ലാ ജനങ്ങളെയും+

  • യഹസ്‌കേൽ 29:2
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 2 “മനുഷ്യ​പു​ത്രാ, ഈജി​പ്‌തു​രാ​ജാ​വായ ഫറവോ​നു നേരെ മുഖം തിരിച്ച്‌ അവനും അവന്റെ ഈജി​പ്‌തി​നും എതിരെ പ്രവചി​ക്കൂ!+

  • യഹസ്‌കേൽ 32:2
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 2 “മനുഷ്യ​പു​ത്രാ, ഈജി​പ്‌തു​രാ​ജാ​വായ ഫറവോ​നെ​ക്കു​റിച്ച്‌ ഒരു വിലാ​പ​ഗീ​തം പാടൂ! അവനോ​ടു പറയണം:

      ‘ജനതകൾക്കു നീ കരുത്ത​നായ ഒരു യുവസിം​ഹ​മാ​യി​രു​ന്നു.*

      പക്ഷേ, നീ നിശ്ശബ്ദ​നാ​യി​പ്പോ​യി.

      ഭീമാ​കാ​ര​നാ​യ ഒരു സമുദ്രജീവിയെപ്പോലെ+ നീ നിന്റെ നദികളെ ഇളക്കി​മ​റി​ച്ചു.

      നീ കാലു​കൊണ്ട്‌ വെള്ളം കലക്കി നദികളെ* മലിന​മാ​ക്കി.’

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക