യശയ്യ 5:26 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 26 ദൂരെയുള്ള ഒരു ജനതയ്ക്കുവേണ്ടി ദൈവം അടയാളം* നാട്ടിയിരിക്കുന്നു;+ഭൂമിയുടെ അതിരുകളിൽനിന്ന് അവരെ ചൂളമടിച്ചുവിളിച്ചിരിക്കുന്നു;+അവർ അതാ, അതിവേഗം വരുന്നു!+ യശയ്യ 5:28 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 28 അവരുടെ അസ്ത്രങ്ങൾ കൂർത്തിരിക്കുന്നു,അവരെല്ലാം വില്ലു കുലച്ചിരിക്കുന്നു. അവരുടെ കുതിരകളുടെ കുളമ്പുകൾ തീക്കല്ലുകൾപോലെ കടുപ്പമേറിയവ,അവരുടെ രഥചക്രങ്ങൾ കൊടുങ്കാറ്റുപോലെ.+
26 ദൂരെയുള്ള ഒരു ജനതയ്ക്കുവേണ്ടി ദൈവം അടയാളം* നാട്ടിയിരിക്കുന്നു;+ഭൂമിയുടെ അതിരുകളിൽനിന്ന് അവരെ ചൂളമടിച്ചുവിളിച്ചിരിക്കുന്നു;+അവർ അതാ, അതിവേഗം വരുന്നു!+
28 അവരുടെ അസ്ത്രങ്ങൾ കൂർത്തിരിക്കുന്നു,അവരെല്ലാം വില്ലു കുലച്ചിരിക്കുന്നു. അവരുടെ കുതിരകളുടെ കുളമ്പുകൾ തീക്കല്ലുകൾപോലെ കടുപ്പമേറിയവ,അവരുടെ രഥചക്രങ്ങൾ കൊടുങ്കാറ്റുപോലെ.+