13 “‘പരമാധികാരിയായ യഹോവ പറയുന്നു: “ജനതകളുടെ ഇടയിലേക്കു ചിതറിപ്പോയ ഈജിപ്തുകാരെ 40 വർഷം കഴിയുമ്പോൾ ഞാൻ കൂട്ടിവരുത്തും.+ 14 ഈജിപ്തിൽനിന്ന് ബന്ദികളായി കൊണ്ടുപോയവരെ ഞാൻ അവരുടെ ജന്മദേശമായ പത്രോസിലേക്കു+ മടക്കിക്കൊണ്ടുവരും. അവർ പിന്നീട് ഒരു എളിയ രാജ്യമായിരിക്കും.