ഉൽപത്തി 19:36, 37 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 36 അങ്ങനെ ലോത്തിന്റെ രണ്ടു പെൺമക്കളും ഗർഭിണികളായി. 37 മൂത്ത മകൾ ഒരു ആൺകുഞ്ഞിനെ പ്രസവിച്ചു; അവനു മോവാബ്+ എന്നു പേരിട്ടു. അവനാണ് ഇന്നുള്ള മോവാബ്യരുടെ പൂർവികൻ.+ യശയ്യ 15:1 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 15 മോവാബിന് എതിരെയുള്ള ഒരു പ്രഖ്യാപനം:+ ഒറ്റ രാത്രികൊണ്ട് അതിനെ നശിപ്പിച്ചതിനാൽഅർ-മോവാബ്+ നിശ്ശബ്ദമായിരിക്കുന്നു. ഒറ്റ രാത്രികൊണ്ട് അതിനെ നശിപ്പിച്ചതിനാൽകീർ-മോവാബ്+ നിശ്ശബ്ദമായിരിക്കുന്നു.
36 അങ്ങനെ ലോത്തിന്റെ രണ്ടു പെൺമക്കളും ഗർഭിണികളായി. 37 മൂത്ത മകൾ ഒരു ആൺകുഞ്ഞിനെ പ്രസവിച്ചു; അവനു മോവാബ്+ എന്നു പേരിട്ടു. അവനാണ് ഇന്നുള്ള മോവാബ്യരുടെ പൂർവികൻ.+
15 മോവാബിന് എതിരെയുള്ള ഒരു പ്രഖ്യാപനം:+ ഒറ്റ രാത്രികൊണ്ട് അതിനെ നശിപ്പിച്ചതിനാൽഅർ-മോവാബ്+ നിശ്ശബ്ദമായിരിക്കുന്നു. ഒറ്റ രാത്രികൊണ്ട് അതിനെ നശിപ്പിച്ചതിനാൽകീർ-മോവാബ്+ നിശ്ശബ്ദമായിരിക്കുന്നു.