2 അവൻ ദേവാലയത്തിലേക്കും ദീബോനിലേക്കും+ കയറിച്ചെന്നു;
കരയാനായി അവൻ ആരാധനാസ്ഥലങ്ങളിലേക്കു പോയി.
നെബോയെയും+ മെദബയെയും+ ഓർത്ത് മോവാബ് അലമുറയിടുന്നു.
എല്ലാവരും തല വടിച്ച് കഷണ്ടി ഉണ്ടാക്കിയിരിക്കുന്നു,+ അവരെല്ലാം താടി മുറിച്ചുകളഞ്ഞിരിക്കുന്നു.+