3 ദൈവം എന്നോട് ഇങ്ങനെയും പറഞ്ഞു: “മനുഷ്യപുത്രാ, ഞാൻ നിന്നെ ഇസ്രായേൽ ജനത്തിന്റെ ഇടയിലേക്ക്,+ എന്നെ ധിക്കരിച്ച ധിക്കാരികളായ ജനതകളുടെ അടുത്തേക്ക്, അയയ്ക്കുകയാണ്.+ അവരും അവരുടെ പൂർവികരും ഇന്നോളം എന്റെ നിയമങ്ങൾ ലംഘിച്ചിരിക്കുന്നു.+