-
ഉൽപത്തി 37:34വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
34 പിന്നെ യാക്കോബ് വസ്‌ത്രം കീറി, അരയിൽ വിലാപവസ്ത്രം ഉടുത്ത് കുറെ ദിവസം മകനെ ഓർത്ത് കരഞ്ഞു.
-
-
യശയ്യ 15:2, 3വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
2 അവൻ ദേവാലയത്തിലേക്കും ദീബോനിലേക്കും+ കയറിച്ചെന്നു;
കരയാനായി അവൻ ആരാധനാസ്ഥലങ്ങളിലേക്കു* പോയി.
നെബോയെയും+ മെദബയെയും+ ഓർത്ത് മോവാബ് അലമുറയിടുന്നു.
എല്ലാവരും തല വടിച്ച് കഷണ്ടി ഉണ്ടാക്കിയിരിക്കുന്നു,+ അവരെല്ലാം താടി മുറിച്ചുകളഞ്ഞിരിക്കുന്നു.+
3 തെരുവുകളിൽ അവർ വിലാപവസ്ത്രം ധരിച്ച് നടക്കുന്നു.
-