-
യിരെമ്യ 2:15വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
അവ കാരണം ആളുകൾക്ക് അവന്റെ ദേശത്തെ പേടിയാണ്.
അവന്റെ നഗരങ്ങളെ തീക്കിരയാക്കിയതുകൊണ്ട് അവ താമസക്കാരില്ലാതെ കിടക്കുന്നു.
-