വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • യശയ്യ 5:29
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 29 അവരുടെ ഗർജനം സിംഹ​ഗർജ​നം​പോ​ലെ,

      യുവസിംഹങ്ങളെപ്പോലെ* അവർ അലറുന്നു.+

      അവർ മുരണ്ടു​കൊണ്ട്‌ ഇരയുടെ മേൽ ചാടി​വീ​ഴു​ന്നു,

      ഇരയെ വലിച്ചു​കൊ​ണ്ടു​പോ​കു​ന്നു; അതിനെ രക്ഷിക്കാൻ ആരുമു​ണ്ടാ​കില്ല.

  • യിരെമ്യ 4:7
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    •  7 കുറ്റിക്കാട്ടിൽനിന്ന്‌ ഇറങ്ങി​വ​രുന്ന സിംഹ​ത്തെ​പ്പോ​ലെ അവൻ വരുന്നു.+

      ജനതക​ളു​ടെ സംഹാ​രകൻ പുറ​പ്പെ​ട്ടി​രി​ക്കു​ന്നു.+

      നിന്റെ ദേശം പേടി​പ്പെ​ടു​ത്തുന്ന സ്ഥലമാക്കി മാറ്റാൻ അവൻ തന്റെ സ്ഥലത്തു​നിന്ന്‌ പുറ​പ്പെ​ട്ടു​ക​ഴി​ഞ്ഞു.

      നിന്റെ നഗരങ്ങൾ ആൾപ്പാർപ്പി​ല്ലാത്ത നാശകൂ​മ്പാ​ര​മാ​കും;+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക