വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • യശയ്യ 5:9
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    •  9 ഞാൻ കേൾക്കെ സൈന്യ​ങ്ങ​ളു​ടെ അധിപ​നായ യഹോവ ഇങ്ങനെ സത്യം ചെയ്‌തി​രി​ക്കു​ന്നു:

      ഭംഗി​യും വലുപ്പ​വും ഉള്ള പല വീടു​ക​ളും ആൾപ്പാർപ്പി​ല്ലാ​താ​കും,

      അവ കാണു​ന്ന​വ​രെ​ല്ലാം ഭയന്നു​വി​റ​യ്‌ക്കും.+

  • യശയ്യ 6:11
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 11 “യഹോവേ, എത്ര നാൾ” എന്നു ഞാൻ ചോദി​ച്ചു. അപ്പോൾ ദൈവം പറഞ്ഞു:

      “നിവാ​സി​ക​ളി​ല്ലാ​തെ നഗരങ്ങൾ തകർന്നു​വീ​ഴു​ക​യും

      വീടുകൾ ആൾത്താ​മ​സ​മി​ല്ലാ​താ​കു​ക​യും

      ദേശം നശിച്ച്‌ വിജന​മാ​കു​ക​യും ചെയ്യു​ന്ന​തു​വരെ;+

  • യിരെമ്യ 2:15
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 15 അവനെ നോക്കി യുവസിംഹങ്ങൾ* ഗർജി​ക്കു​ന്നു;+

      അവ അത്യു​ച്ച​ത്തിൽ അലറുന്നു.

      അവ കാരണം ആളുകൾക്ക്‌ അവന്റെ ദേശത്തെ പേടി​യാണ്‌.

      അവന്റെ നഗരങ്ങളെ തീക്കി​ര​യാ​ക്കി​യ​തു​കൊണ്ട്‌ അവ താമസ​ക്കാ​രി​ല്ലാ​തെ കിടക്കു​ന്നു.

  • യിരെമ്യ 9:11
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 11 ഞാൻ യരുശ​ലേ​മി​നെ കൽക്കൂമ്പാരങ്ങളും+ കുറു​ന​രി​ക​ളു​ടെ താവള​വും ആക്കും;+

      ഞാൻ യഹൂദാ​ന​ഗ​ര​ങ്ങളെ വിജന​മായ പാഴ്‌നി​ല​മാ​ക്കും.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക