യശയ്യ 13:5 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 5 അവർ ഒരു ദൂരദേശത്തുനിന്ന്,+ആകാശത്തിന്റെ അതിരുകളിൽനിന്ന്, വരുന്നു;യഹോവയും ദൈവക്രോധത്തിന്റെ ആയുധങ്ങളുംഭൂമിയെ മുഴുവൻ നശിപ്പിക്കാൻ വരുന്നു.+ യശയ്യ 13:17 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 17 ഞാൻ ഇതാ, മേദ്യരെ അവർക്കു നേരെ എഴുന്നേൽപ്പിക്കുന്നു,+അവർ വെള്ളിക്കു വില കല്പിക്കുന്നില്ല,സ്വർണത്തിൽ അവർക്കു താത്പര്യവുമില്ല.
5 അവർ ഒരു ദൂരദേശത്തുനിന്ന്,+ആകാശത്തിന്റെ അതിരുകളിൽനിന്ന്, വരുന്നു;യഹോവയും ദൈവക്രോധത്തിന്റെ ആയുധങ്ങളുംഭൂമിയെ മുഴുവൻ നശിപ്പിക്കാൻ വരുന്നു.+
17 ഞാൻ ഇതാ, മേദ്യരെ അവർക്കു നേരെ എഴുന്നേൽപ്പിക്കുന്നു,+അവർ വെള്ളിക്കു വില കല്പിക്കുന്നില്ല,സ്വർണത്തിൽ അവർക്കു താത്പര്യവുമില്ല.