വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • യശയ്യ 45:3
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    •  3 നിന്നെ പേരെ​ടുത്ത്‌ വിളിക്കുന്നവനും+ ഇസ്രാ​യേ​ലി​ന്റെ ദൈവ​വും ആയ

      യഹോ​വ​യാ​ണു ഞാനെന്നു നീ അറി​യേ​ണ്ട​തിന്‌,

      ഇരുട്ടി​ലെ നിധികൾ ഞാൻ നിനക്കു തരും,

      നിഗൂ​ഢ​സ്ഥ​ല​ങ്ങ​ളിൽ മറഞ്ഞി​രി​ക്കുന്ന നിധി​ശേ​ഖരം നിനക്കു നൽകും.+

  • യിരെമ്യ 50:37
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 37 വാൾ അവരുടെ കുതി​ര​കൾക്കും യുദ്ധര​ഥ​ങ്ങൾക്കും നേരെ​യും ചെല്ലും.

      അവളുടെ ഇടയിലെ എല്ലാ മിശ്ര​ജ​ന​ത്തി​നു നേരെ​യും അതു വരും.

      അപ്പോൾ അവർ സ്‌ത്രീ​ക​ളെ​പ്പോ​ലെ​യാ​കും.+

      അവളുടെ സമ്പത്തിനു നേരെ​യു​മു​ണ്ടു വാൾ! അതു കൊള്ള​യ​ടി​ക്ക​പ്പെ​ടും.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക