-
ഹബക്കൂക്ക് 2:9വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
9 ആപത്തിന്റെ പിടിയിൽനിന്ന് രക്ഷപ്പെടാനായി ഉയരങ്ങളിൽ കൂടു കൂട്ടുന്നവർക്ക്,
തന്റെ ഭവനത്തിനുവേണ്ടി അന്യായലാഭം ഉണ്ടാക്കുന്നവർക്ക്, കഷ്ടം!
-
വെളിപാട് 18:11, 12വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
11 “ഭൂമിയിലെ വ്യാപാരികളും അവളെ ഓർത്ത് വിലപിക്കും. അവരുടെ സാധനങ്ങളെല്ലാം വാങ്ങാൻ പിന്നെ ആരുമുണ്ടാകില്ലല്ലോ. 12 സ്വർണം, വെള്ളി, അമൂല്യരത്നം, മുത്ത്, മേന്മയേറിയ ലിനൻ, പർപ്പിൾ നിറത്തിലുള്ള തുണി, പട്ട്, കടുഞ്ചുവപ്പുതുണി, സുഗന്ധത്തടികൊണ്ടുള്ള വസ്തുക്കൾ, ആനക്കൊമ്പുകൊണ്ടുള്ള വസ്തുക്കൾ, വിലയേറിയ തടിയും ചെമ്പും ഇരുമ്പും മാർബിളും കൊണ്ടുള്ള സാധനങ്ങൾ,
-
-
-