യിരെമ്യ 50:3 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 3 കാരണം, വടക്കുനിന്ന് ഒരു ജനത അവൾക്കു നേരെ വന്നിട്ടുണ്ട്.+ അത് അവളുടെ ദേശം പേടിപ്പെടുത്തുന്ന ഒരിടമാക്കുകയാണ്.ആരും അവിടെ താമസിക്കുന്നില്ല. മനുഷ്യനും മൃഗവും അവിടം വിട്ട്ദൂരേക്ക് ഓടിക്കളഞ്ഞു.” യിരെമ്യ 50:41 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 41 അതാ, വടക്കുനിന്ന് ഒരു ജനം വരുന്നു!ഭൂമിയുടെ അതിവിദൂരഭാഗങ്ങളിൽനിന്ന്+ഒരു മഹാജനതയെയും മഹാന്മാരായ രാജാക്കന്മാരെയും+ എഴുന്നേൽപ്പിക്കും.
3 കാരണം, വടക്കുനിന്ന് ഒരു ജനത അവൾക്കു നേരെ വന്നിട്ടുണ്ട്.+ അത് അവളുടെ ദേശം പേടിപ്പെടുത്തുന്ന ഒരിടമാക്കുകയാണ്.ആരും അവിടെ താമസിക്കുന്നില്ല. മനുഷ്യനും മൃഗവും അവിടം വിട്ട്ദൂരേക്ക് ഓടിക്കളഞ്ഞു.”
41 അതാ, വടക്കുനിന്ന് ഒരു ജനം വരുന്നു!ഭൂമിയുടെ അതിവിദൂരഭാഗങ്ങളിൽനിന്ന്+ഒരു മഹാജനതയെയും മഹാന്മാരായ രാജാക്കന്മാരെയും+ എഴുന്നേൽപ്പിക്കും.