യിരെമ്യ 9:7 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 7 അതുകൊണ്ട്, സൈന്യങ്ങളുടെ അധിപനായ യഹോവ പറയുന്നത് ഇതാണ്: “ഞാൻ അവരെ ഉരുക്കി പരിശോധിക്കും;+എന്റെ ജനത്തിൻപുത്രിയോട് ഞാൻ ഇതല്ലാതെ മറ്റ് എന്തു ചെയ്യാനാണ്? യഹസ്‌കേൽ 22:20 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 20 വെള്ളിയും ചെമ്പും ഇരുമ്പും ഈയവും തകരവും ഉലയിൽ ഇട്ട് ഊതി ഉരുക്കുന്നതുപോലെ കോപത്തോടെയും ക്രോധത്തോടെയും ഞാൻ നിങ്ങളെ ഒന്നിച്ചുകൂട്ടി ഊതി ഉരുക്കും.+
7 അതുകൊണ്ട്, സൈന്യങ്ങളുടെ അധിപനായ യഹോവ പറയുന്നത് ഇതാണ്: “ഞാൻ അവരെ ഉരുക്കി പരിശോധിക്കും;+എന്റെ ജനത്തിൻപുത്രിയോട് ഞാൻ ഇതല്ലാതെ മറ്റ് എന്തു ചെയ്യാനാണ്?
20 വെള്ളിയും ചെമ്പും ഇരുമ്പും ഈയവും തകരവും ഉലയിൽ ഇട്ട് ഊതി ഉരുക്കുന്നതുപോലെ കോപത്തോടെയും ക്രോധത്തോടെയും ഞാൻ നിങ്ങളെ ഒന്നിച്ചുകൂട്ടി ഊതി ഉരുക്കും.+