ലേവ്യ 26:33 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 33 നിങ്ങളെയോ ഞാൻ ജനതകളുടെ ഇടയിൽ ചിതറിക്കും.+ ഞാൻ ഉറയിൽനിന്ന് വാൾ ഊരി നിങ്ങളുടെ പുറകേ അയയ്‌ക്കും.+ നിങ്ങളുടെ ദേശം വിജനമാകും.+ നിങ്ങളുടെ നഗരങ്ങൾ നാമാവശേഷമാകും. യശയ്യ 1:7 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 7 നിങ്ങളുടെ ദേശം വിജനമായിരിക്കുന്നു. നിങ്ങളുടെ നഗരങ്ങൾ തീക്കിരയായി. നിങ്ങളുടെ കൺമുന്നിൽവെച്ച് അന്യദേശക്കാർ നിങ്ങളുടെ ദേശം വിഴുങ്ങിക്കളയുന്നു.+ അന്യദേശക്കാർ തകർത്ത ഒരു ദേശംപോലെ അതു ശൂന്യമായി കിടക്കുന്നു.+ യശയ്യ 6:11 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 11 “യഹോവേ, എത്ര നാൾ” എന്നു ഞാൻ ചോദിച്ചു. അപ്പോൾ ദൈവം പറഞ്ഞു: “നിവാസികളില്ലാതെ നഗരങ്ങൾ തകർന്നുവീഴുകയുംവീടുകൾ ആൾത്താമസമില്ലാതാകുകയുംദേശം നശിച്ച് വിജനമാകുകയും ചെയ്യുന്നതുവരെ;+
33 നിങ്ങളെയോ ഞാൻ ജനതകളുടെ ഇടയിൽ ചിതറിക്കും.+ ഞാൻ ഉറയിൽനിന്ന് വാൾ ഊരി നിങ്ങളുടെ പുറകേ അയയ്‌ക്കും.+ നിങ്ങളുടെ ദേശം വിജനമാകും.+ നിങ്ങളുടെ നഗരങ്ങൾ നാമാവശേഷമാകും.
7 നിങ്ങളുടെ ദേശം വിജനമായിരിക്കുന്നു. നിങ്ങളുടെ നഗരങ്ങൾ തീക്കിരയായി. നിങ്ങളുടെ കൺമുന്നിൽവെച്ച് അന്യദേശക്കാർ നിങ്ങളുടെ ദേശം വിഴുങ്ങിക്കളയുന്നു.+ അന്യദേശക്കാർ തകർത്ത ഒരു ദേശംപോലെ അതു ശൂന്യമായി കിടക്കുന്നു.+
11 “യഹോവേ, എത്ര നാൾ” എന്നു ഞാൻ ചോദിച്ചു. അപ്പോൾ ദൈവം പറഞ്ഞു: “നിവാസികളില്ലാതെ നഗരങ്ങൾ തകർന്നുവീഴുകയുംവീടുകൾ ആൾത്താമസമില്ലാതാകുകയുംദേശം നശിച്ച് വിജനമാകുകയും ചെയ്യുന്നതുവരെ;+