യശയ്യ 19:1 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 19 ഈജിപ്തിന് എതിരെയുള്ള ഒരു പ്രഖ്യാപനം:+ അതാ, യഹോവ വേഗതയേറിയ ഒരു മേഘത്തിൽ ഈജിപ്തിലേക്കു വരുന്നു. ഈജിപ്തിലെ ഒരു ഗുണവുമില്ലാത്ത ദൈവങ്ങൾ+ സത്യദൈവത്തിന്റെ മുന്നിൽ വിറയ്‌ക്കും,ഈജിപ്തിന്റെ ഹൃദയം പേടിച്ച് ഉരുകിപ്പോകും. യഹസ്‌കേൽ 29:2 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 2 “മനുഷ്യപുത്രാ, ഈജിപ്തുരാജാവായ ഫറവോനു നേരെ മുഖം തിരിച്ച് അവനും അവന്റെ ഈജിപ്തിനും എതിരെ പ്രവചിക്കൂ!+
19 ഈജിപ്തിന് എതിരെയുള്ള ഒരു പ്രഖ്യാപനം:+ അതാ, യഹോവ വേഗതയേറിയ ഒരു മേഘത്തിൽ ഈജിപ്തിലേക്കു വരുന്നു. ഈജിപ്തിലെ ഒരു ഗുണവുമില്ലാത്ത ദൈവങ്ങൾ+ സത്യദൈവത്തിന്റെ മുന്നിൽ വിറയ്‌ക്കും,ഈജിപ്തിന്റെ ഹൃദയം പേടിച്ച് ഉരുകിപ്പോകും.
2 “മനുഷ്യപുത്രാ, ഈജിപ്തുരാജാവായ ഫറവോനു നേരെ മുഖം തിരിച്ച് അവനും അവന്റെ ഈജിപ്തിനും എതിരെ പ്രവചിക്കൂ!+