സങ്കീർത്തനം 115:4 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 4 അവരുടെ വിഗ്രഹങ്ങളോ സ്വർണവും വെള്ളിയും,മനുഷ്യന്റെ കരവിരുത്.+ യശയ്യ 40:19 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 19 ശില്‌പി ഒരു വിഗ്രഹം* വാർത്തുണ്ടാക്കുന്നു,ലോഹപ്പണിക്കാരൻ അതിന്മേൽ സ്വർണം പൊതിയുന്നു,+അയാൾ അതു വെള്ളിച്ചങ്ങലകൾകൊണ്ട് അലങ്കരിക്കുന്നു.
19 ശില്‌പി ഒരു വിഗ്രഹം* വാർത്തുണ്ടാക്കുന്നു,ലോഹപ്പണിക്കാരൻ അതിന്മേൽ സ്വർണം പൊതിയുന്നു,+അയാൾ അതു വെള്ളിച്ചങ്ങലകൾകൊണ്ട് അലങ്കരിക്കുന്നു.