-
യിരെമ്യ 51:17വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
17 എല്ലാവരും അറിവില്ലാതെ ബുദ്ധിഹീനരായി പെരുമാറുന്നു.
-
-
ഹബക്കൂക്ക് 2:18, 19വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
18 വെറും ഒരു ശില്‌പി കൊത്തിയുണ്ടാക്കിയ വിഗ്രഹംകൊണ്ട് എന്തു ഗുണം?
സംസാരശേഷിയില്ലാത്ത, ഒരു ഗുണവുമില്ലാത്ത ദൈവങ്ങളെ ഉണ്ടാക്കുന്നവൻ
അവയിൽ ആശ്രയംവെച്ചാൽപ്പോലും
വ്യാജം പഠിപ്പിക്കുന്നതിനെയും ലോഹവിഗ്രഹത്തെയും* കൊണ്ട് എന്തു പ്രയോജനം?+
19 മരക്കഷണത്തോട് “ഉണരൂ” എന്നും
സംസാരശേഷിയില്ലാത്ത കല്ലിനോട് “എഴുന്നേറ്റ് ഞങ്ങളെ ഉപദേശിക്കൂ” എന്നും പറയുന്നവന്റെ കാര്യം കഷ്ടം!
-