സങ്കീർത്തനം 139:1, 2 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 139 യഹോവേ, അങ്ങ് എന്നെ സൂക്ഷ്മമായി പരിശോധിച്ചിരിക്കുന്നു; അങ്ങ് എന്നെ അറിയുന്നല്ലോ.+ 2 ഞാൻ ഇരിക്കുന്നതും എഴുന്നേൽക്കുന്നതും അങ്ങ് അറിയുന്നു.+ ദൂരത്തുനിന്ന് എന്റെ ചിന്തകൾ മനസ്സിലാക്കുന്നു.+
139 യഹോവേ, അങ്ങ് എന്നെ സൂക്ഷ്മമായി പരിശോധിച്ചിരിക്കുന്നു; അങ്ങ് എന്നെ അറിയുന്നല്ലോ.+ 2 ഞാൻ ഇരിക്കുന്നതും എഴുന്നേൽക്കുന്നതും അങ്ങ് അറിയുന്നു.+ ദൂരത്തുനിന്ന് എന്റെ ചിന്തകൾ മനസ്സിലാക്കുന്നു.+