സങ്കീർത്തനം 34:8 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 8 യഹോവ നല്ലവനെന്നു രുചിച്ചറിയൂ!+ദൈവത്തിൽ അഭയം തേടുന്ന മനുഷ്യൻ സന്തുഷ്ടൻ. സങ്കീർത്തനം 146:5 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 5 യാക്കോബിന്റെ ദൈവം സഹായിയായുള്ളവൻ സന്തുഷ്ടൻ;+തന്റെ ദൈവമായ യഹോവയിലല്ലോ അവൻ പ്രത്യാശ വെക്കുന്നത്.+ യശയ്യ 26:3 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 3 അങ്ങയെ സമ്പൂർണമായി ആശ്രയിക്കുന്നവരെ* അങ്ങ് സംരക്ഷിക്കും;അങ്ങ് അവർക്കു നിത്യസമാധാനം നൽകും;+അങ്ങയിലാണല്ലോ അവർ ആശ്രയിച്ചിരിക്കുന്നത്.+
5 യാക്കോബിന്റെ ദൈവം സഹായിയായുള്ളവൻ സന്തുഷ്ടൻ;+തന്റെ ദൈവമായ യഹോവയിലല്ലോ അവൻ പ്രത്യാശ വെക്കുന്നത്.+ യശയ്യ 26:3 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 3 അങ്ങയെ സമ്പൂർണമായി ആശ്രയിക്കുന്നവരെ* അങ്ങ് സംരക്ഷിക്കും;അങ്ങ് അവർക്കു നിത്യസമാധാനം നൽകും;+അങ്ങയിലാണല്ലോ അവർ ആശ്രയിച്ചിരിക്കുന്നത്.+
3 അങ്ങയെ സമ്പൂർണമായി ആശ്രയിക്കുന്നവരെ* അങ്ങ് സംരക്ഷിക്കും;അങ്ങ് അവർക്കു നിത്യസമാധാനം നൽകും;+അങ്ങയിലാണല്ലോ അവർ ആശ്രയിച്ചിരിക്കുന്നത്.+