സങ്കീർത്തനം 9:10 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 10 അങ്ങയുടെ പേര് അറിയുന്നവർ അങ്ങയിൽ ആശ്രയമർപ്പിക്കും.+യഹോവേ, അങ്ങയെ തേടി വരുന്നവരെ അങ്ങ് ഒരിക്കലും ഉപേക്ഷിക്കില്ലല്ലോ.+ യിരെമ്യ 17:7 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 7 യഹോവയിൽ വിശ്വാസമർപ്പിക്കുന്ന മനുഷ്യൻ* അനുഗൃഹീതൻ;അയാളുടെ ആശ്രയം യഹോവയിലല്ലോ.+
10 അങ്ങയുടെ പേര് അറിയുന്നവർ അങ്ങയിൽ ആശ്രയമർപ്പിക്കും.+യഹോവേ, അങ്ങയെ തേടി വരുന്നവരെ അങ്ങ് ഒരിക്കലും ഉപേക്ഷിക്കില്ലല്ലോ.+