വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • 2 രാജാക്കന്മാർ 22:16, 17
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 16 “യഹോവ ഇങ്ങനെ പറയുന്നു: ‘യഹൂദാ​രാ​ജാവ്‌ വായിച്ച ആ പുസ്‌തകത്തിൽ+ പറഞ്ഞി​രി​ക്കു​ന്ന​തു​പോ​ലെ ഞാൻ ഈ സ്ഥലത്തി​ന്മേ​ലും ഇവിടെ താമസി​ക്കു​ന്ന​വ​രു​ടെ മേലും ദുരന്തം വരുത്തും. 17 കാരണം അവർ എന്നെ ഉപേക്ഷി​ക്കു​ക​യും മറ്റു ദൈവ​ങ്ങൾക്കു യാഗവ​സ്‌തു​ക്കൾ ദഹിപ്പിച്ചുകൊണ്ട്‌*+ അവരുടെ എല്ലാ ചെയ്‌തികളാലും+ എന്നെ കോപി​പ്പി​ക്കു​ക​യും ചെയ്‌തി​രി​ക്കു​ന്നു. അതു​കൊണ്ട്‌ ഈ സ്ഥലത്തിനു നേരെ എന്റെ കോപം ആളിക്ക​ത്തും. അത്‌ ഒരിക്ക​ലും കെട്ടു​പോ​കില്ല.’”+

  • വിലാപങ്ങൾ 4:11
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 11 യഹോവ ഉഗ്രമാ​യി കോപി​ച്ചു, തന്റെ കോപാ​ഗ്നി ചൊരി​ഞ്ഞു.+

      ദൈവം സീയോ​നിൽ തീ ഇട്ടു, അത്‌ അവളുടെ അടിസ്ഥാ​നങ്ങൾ ദഹിപ്പി​ച്ചു.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക